തിരുവനന്തപുരം : പോപുലർ പ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ നടത്തിയ ഹാർത്താലുമായി ബന്ധപ്പെട്ട് ഇതുവരെ 2608 പേർ അറസ്റ്റിലായി. പൊലീസ് ഇതുവരെ 361 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിങ്കളാഴ്ച 18 പേരെ കൂടി അറസ്റ്റ് ചെയ്തു.
വിവിധ ജില്ലകളില്‍ അറസ്റ്റിലായവരുടെ എണ്ണം -തിരുവനന്തപുരം സിറ്റി- 70, തിരുവനന്തപുരം റൂറല്‍ -201, കൊല്ലം സിറ്റി-198, കൊല്ലം റൂറല്‍ -171, പത്തനംതിട്ട -143, ആലപ്പുഴ -159, കോട്ടയം - 411, ഇടുക്കി -54, എറണാകുളം സിറ്റി -95, എറണാകുളം റൂറല്‍ -101, തൃശൂര്‍ സിറ്റി - 27, തൃശൂര്‍ റൂറല്‍-51, പാലക്കാട് -94, മലപ്പുറം-283, കോഴിക്കോട് സിറ്റി-93, കോഴിക്കോട് റൂറല്‍-119, വയനാട്-117, കണ്ണൂര്‍ സിറ്റി-126, കണ്ണൂര്‍ റൂറല്‍-32, കാസര്‍ഗോഡ് -63 എന്നിങ്ങനെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.