യു.എ.പി.എക്കെതിരെ വാര്‍ത്തസമ്മേളനം നടത്താനത്തെിയ  പോരാട്ടം നേതാവിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു

 

കോഴിക്കോട്​: പോരാട്ടം സംസ്​ഥാന കൺവീനർ ഷാ​േൻറാ ലാലിനെ യു.എ.പി.എ നിയമപ്രകാരം പൊലീസ്​ അറസ്​റ്റു ചെയ്​തു. തെരഞ്ഞെടുപ്പ്​ ബഹിഷ്​കരിക്കാൻ ആവശ്യ​പ്പെട്ടു പോസ്​റ്ററൊട്ടിച്ചതിനാണ്​ അറസ്​റ്റ്​. കോഴിക്കോട്​ പ്രസ്​ ക്ലബ്ബിൽ വാർത്താ സമ്മേളനത്തിനെത്തിയപ്പോഴാണ്​ അറസ്​റ്റ്​ ചെയ്​തത്​​. യു.എ.പി.എക്കെതിരെ സംസാരിക്കാൻ വാർത്താസമ്മേളനം വിളിച്ച തായിരുന്നു അദ്ദേഹം.  

 

Tags:    
News Summary - porattam state conveener

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.