ജാമ്യമെടുക്കാനായി മുൻ മന്ത്രി വി.എസ്.സുനിൽ കുമാർ‌ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയപ്പോൾ

ആർ.എസ്.എസിന് എതിരായ പോസ്റ്റ്: വി.എസ്. സുനിൽകുമാറിന് ജാമ്യം

ക​ണ്ണൂ​ർ: ഗാ​ന്ധി​വ​ധ​ത്തി​ൽ ആ​ർ.​എ​സ്.​എ​സി​ന് പ​ങ്കു​ണ്ടെ​ന്ന ഫേ​സ്​​ബു​ക്​ പ​രാ​മ​ർ​ശ​ത്തി​ൽ മു​ന്‍ മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റി​ന് ജാ​മ്യം. ക​ണ്ണൂ​ര്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ നേ​രി​ട്ടെ​ത്തി​യാ​ണ് അ​ദ്ദേ​ഹം ജാ​മ്യ​മെ​ടു​ത്ത​ത്. നാ​ഥു​റാം വി​നാ​യ​ക് ഗോ​ദ്സെ​യെ ‘ആ​ർ.​എ​സ്.​എ​സ് കാ​പാ​ലി​ക​ൻ’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് 2021 ജ​നു​വ​രി 29ന് ​ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റി​നെ​തി​രെ ആ​ർ.​എ​സ്.​എ​സ് കേ​ര​ള പ്രാ​ന്ത​സം​ഘ ചാ​ല​ക് കെ.​കെ. ബ​ൽ​റാം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

ത​നി​ക്ക് പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ള്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഗാ​ന്ധി​ജി വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത​ല്ലെ​ന്നും വി.​എ​സ്. ‌സു​നി​ല്‍കു​മാ​ര്‍ കോ​ട​തി​വ​ള​പ്പി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. ഗാ​ന്ധി​വ​ധ​ത്തി​ൽ ആ​ർ.​എ​സ്.​എ​സി​ന് പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ഉ​റ​ച്ചു​നി​ല്‍ക്കു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Post Against RSS: V.S. Sunilkumar granted bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.