കോടിയേരിയെ അപമാനിച്ച് പോസ്റ്റ്: ഫാമിങ് കോര്‍പറേഷന്‍ ജീവനക്കാരൻ അറസ്റ്റില്‍

പത്തനാപുരം: കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തെ തുടർന്ന് സാമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരെ പോസ്റ്റിട്ട ഫാമിങ് കോര്‍പറേഷന്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തു.പത്തനാപുരം സ്റ്റേറ്റ് ഫാമിലെ ഡ്രൈവർ വിഷ്ണു പി. കുമാറാണ് അറസ്റ്റിലായത്.

ഡി.വൈ.എഫ്.ഐ പത്തനാപുരം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി വി. വിഷ്ണുവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫേസ്ബുക്കിലും വാട്സ്ആപ് ഗ്രൂപ്പുകളിലുമായിട്ടാണ് വിഷ്ണു അപകീർത്തികരമായ പോസ്റ്റുകളിട്ടത്. 

Tags:    
News Summary - Post insulting Kodiyeri: Farming Corporation employee arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.