കണ്ണൂരിൽ തടവുപുള്ളി രക്ഷപ്പെട്ടു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ റിമാൻഡ്​ തടവുകാരൻ രക്ഷപ്പെട്ടു. കോഴിക്കോട്​ വളയം സ്വദേശി രാജൻ ആണ്​ രക്ഷ​പ്പെട്ടത്​.

ജില്ലാ ആശുപത്രിയിൽ ചികിത്സക്ക്​ ​െകാണ്ടുവന്നതിനിടെയാണ്​ സംഭവം. ഭാര്യയെ ​െകാലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്നു.

Tags:    
News Summary - prisoner escaped from kannur central jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.