അയ്യപ്പ​െൻറ പേരിൽ വോട്ട്​ ചോദിച്ചത്​ തെറ്റ് ​-ശ്രീധരൻ പിള്ള

കോഴിക്കോട്: അയ്യപ്പ​​​െൻറ പേരിൽ തെരഞ്ഞെടുപ്പിൽ വോട്ടുചോദിക്കുന്നത് തെറ്റാണെന്നും തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥ ി സുരേഷ് ഗോപി അങ്ങനെ ചെയ്തിട്ടില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ പി.എസ്. ശ്രീധരൻപിള്ള. തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉന്നയിക്കും. സു​േരഷ് ഗോപിക്ക് ജില്ല കലക്ടർ നോട്ടീസ് നൽകിയ നടപടി നിയമപരമായി നേരിടുമെന്നും ശ്രീധരൻപിള്ള കോഴിക്കോട്ട്​ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - ps sreedharan pillai- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.