പി.എസ്.സി പരീക്ഷ മലയാളത്തിൽ: ഘട്ടം ഘട്ടമായെന്ന് പി.എസ്.സി

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ര്‍ക്ക് മ​ല​യാ​ള​ത്തി​ലും ചോ​ദ്യ​ക്ക​ട​ലാ​സ് ല​ഭ ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ തി​ങ്ക​ളാ​ഴ്ച പി.​എ​സ്.​സ ി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30ന്​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലാ​ണ് ചെ​യ​ർ​മാ​ൻ എം.​കെ. സ​ക്കീ​റു​മാ​യി കൂ​ട്ടി​ക്കാ​ഴ്ച നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

മു​ൻ നി​ല​പാ​ടി​ൽ​നി​ന്ന് കാ​ര്യ​മാ​യ മാ​റ്റം പി.​എ​സ്.​സി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കാ​നി​ട​യി​ല്ല. ഘ​ട്ടം ഘ​ട്ട​മാ​യി അ​ല്ലാ​തെ പ​രീ​ക്ഷ​ക​ൾ ഒ​റ്റ​യ​ടി​ക്ക് മ​ല​യാ​ള​ത്തി​ൽ ആ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടാ​കും പി.​എ​സ്.​സി അ​റി​യി​ക്കു​ക. സാ​ങ്കേ​തി​ക, പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ളും ചെ​യ​ർ​മാ​ൻ മു​ഖ്യ​മ​ന്ത്രി​യെ ധ​രി​പ്പി​ക്കും.

മ​ല​യാ​ള​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന നി​ല​പാ​ടാ​ണ് നാ​ളി​തു​വ​രെ പി.​എ​സ്.​സി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് പി.​എ​സ്.​സി​യു​ടെ പ​ക്ഷം.

Tags:    
News Summary - psc exam in malayalam psc makes stand clear -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.