വയനാട്​ സന്ദർശനത്തിനിടെ അമ്പലവയലിൽ കാത്തുനിന്ന അഡോറേഷൻ കോൺവെൻറിലെ കന്യാസ്​ത്രീയെ രാഹുൽ ഗാന്ധി അടുത്തെത്തി ആശ്ലേഷിക്കുന്നു

കേരള സർക്കാറിനു മുന്നിൽ സി.ബി.​െഎയും ഇ.ഡിയും ഒന്നും ചെയ്യുന്നില്ല –രാഹുൽ ഗാന്ധി

ക​ൽ​പ​റ്റ: അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ സി.​ബി. ഐ, ​ഇ.​ഡി. പോ​ലു​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ കേ​ര​ള​സ​ർ​ക്കാ​റി​നെ സ​മ​ർ​ദ​ത്തി​ലാ​ക്കാ​തെ ന​ട​ത്തു​ന്ന നീ​ക്കം എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി എം.​പി. ബി.​ജെ.​പി ഇ​ത​ര​സ​ർ​ക്കാ​റു​ക​ളെ അ​ക്ര​മോ​ൽ​സു​ക​മാ​യി നേ​രി​ടാ​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന കേ​ന്ദ്രം കേ​ര​ള​ത്തി​ലെ ഇ​ട​തു​സ​ർ​ക്കാ​റി​നു മു​ന്നി​ൽ ഒ​ന്നും ചെ​യ്യാ​ത്ത​ത്​ ​ ഒ​ളി​ച്ചു​വെ​ച്ചി​ട്ടു കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. എ​ൽ.​ഡി.​എ​ഫും ബി.​െ​ജ.​പി​യും ഇ​വി​ടെ എ​ന്താ​ണ്​ ചെ​യ്യു​ന്ന​തെ​ന്നും ​ എ​ല്ലാ​വ​ർ​ക്കും അ​റി​യാം.

ക​ൽ​പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ ​േന​തൃ​സം​ഗ​മം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു രാ​ഹു​ൽ. കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തെ നി​ര​ന്ത​രം ആ​ക്ര​മി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി മോ​ദി കേ​ര​ള മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ക്കാ​ത്ത​തും ഇ​തോ​ടൊ​പ്പം കാ​ണ​ണം. കേ​ള സ​ർ​ക്കാ​റി​നെ തൊ​ടാ​ൻ പോ​ലും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ത​യാ​റാ​വു​ന്നി​ല്ല.

നി​യ​മ​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത്​ പ്ര​ത്യ​യ​ശാ​സ്​​ത്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലാ​ണ്. യു.​ഡി.​എ​ഫി​നെ നേ​രി​ടു​ന്ന​ത്, സി.​പി.​എം നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൽ.​ഡി.​എ​ഫും ആ​ർ.​എ​സ്.​എ​സ്​ പ്ര​ത്യ​യ ശാ​സ്​​ത്ര​വു​മാ​ണ്. ഇൗ ​മ​ത്സ​ര​ത്തി​ൽ യു.​ഡി.​എ​ഫ്​ വി​ജ​യി​ക്ക​ണം- രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്​​ത​മാ​ക്കി.

രാ​ജ്യ​ത്ത്, കാ​ർ​ഷി​ക മേ​ഖ​ല​യെ മൂ​ന്നോ നാ​ലോ വ്യ​വ​സാ​യി​ക​ൾ​ക്ക്​ കൊ​ള്ള ചെ​യ്യാ​നും വി​ല നി​യ​ന്ത്രി​ക്കാ​നും ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​രി​ക്കൂ​ട്ടാ​നും പ്ര​ധാ​ന​മ​ന്ത്രി ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണ്. മോ​ദി സ​ർ​ക്കാ​ർ ക​ർ​ഷ​ക​രു​ടെ ച​ന്ത​ക​ൾ ഇ​ല്ലാ​താ​ക്കി. വ​ൻ​കി​ട കു​ത്ത​ക​ക​ൾ ഉ​ൽ​പ​ന്ന​ങ്ങ​ൾ മു​ഴ​വ​ൻ വാ​രി​ക്കൂ​ട്ടു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ച്ചു. സം​ര​ക്ഷ​ണം തേ​ടി ക​ർ​ഷ​ക​ർ​ക്ക്​ കോ​ട​തി​യി​ൽ പോ​കാ​ൻ ക​ഴി​യി​ല്ല.

ഇ​തൊ​ക്കെ​യാ​ണ്​ പു​തി​യ നി​യ​മ​ങ്ങ​ളി​ലെ വ്യ​വ​സ്​​ഥ​ക​ൾ. കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളു​ടെ ജ​ന​ദ്രോ​ഹ​വും ആ​പ​ത്തും ക​ർ​ഷ​ക​ർ മ​ന​സ്സി​ലാ​ക്കി​യി​ട്ടി​ല്ല. ആ​പ​ത്ത് മ​ന​സ്സി​ലാ​ക്കി​യാ​ൽ രാ​ജ്യം മു​ഴു​വ​ൻ പ്ര​ക്ഷോ​ഭം ഉ​യ​ർ​ന്നു വ​രും. ര​ണ്ടോ മൂ​ന്നോ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക്​ കൊ​ള്ള ന​ട​ത്താ​ൻ ആ​സൂ​ത്ര​ണം ന​ട​ത്തി​യ​ത്​ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യാ​ണ്.

കോ​ർ​പ​റേ​റ്റു​ക​ൾ രാ​ജ്യ​ത്തെ മു​ഴ​വ​ൻ ക​ർ​ഷ​ക​രെ​യും ചൂ​ഷ​ണം ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണി​ന്ന്. ഇ​ത്​ പ​റ​യാ​തി​രി​ക്കാ​ൻ കോ​ൺ​ഗ്ര​സി​നും യു.​പി.​എ​ക്കും ക​ഴി​യി​ല്ല. ​ -രാ​ഹു​ൽ പ​റ​ഞ്ഞു. എ.​ഐ.​സി.​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ സം​സാ​രി​ച്ചു.

ക​ർ​ഷ​ക​രെ കൊ​ള്ള ചെ​യ്യു​ന്ന​വ​ർ മാ​ധ്യ​മ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ട​മ​ക​ൾ

ക​ൽ​പ​റ്റ: ടെ​ലി​കോം, വൈ​ദ്യു​തി, തു​റ​മു​ഖം, വി​മാ​ന​ത്താ​വ​ളം തു​ട​ങ്ങി​യ​വ മ​ാ​ത്ര​മ​ല്ല, രാ​ജ്യ​​ത്തെ പ്ര​ധാ​ന മാ​ധ്യ​മ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​വും ഒ​രു​പി​ടി കോ​ർ​പ​റേ​റ്റു​ക​ളു​ടെ കൈ​യി​ലാ​ണെ​ന്ന്​ രാ​ഹു​ൽ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി ക​ർ​ഷ​ക​രെ തീ​റെ​ഴു​തി​ക്കൊ​ടു​ത്ത കോ​ർ​പ​റേ​റ്റു​ക​ൾ ത​ന്നെ​യാ​ണ്​ പ​ത്തോ​ളം മാ​ധ്യ​മ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ട​മ​ക​ൾ.

'ഇ​ന്ത്യ​യു​ടെ സ​മ്പ​ത്ത്​ ഞ​ങ്ങ​ൾ​ക്ക്​ ത​രി​ക, മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടം ന​ൽ​കാം' എ​ന്നാ​ണ്​ ഉ​ട​മ്പ​ടി. ഒ​രു ദി​വ​സം അ​ഞ്ചോ പ​ത്തോ വ്യ​വ​സാ​യി​ക​ൾ മോ​ദി​യോ​ട്​ അ​വ​രു​ടെ ടി.​വി. ചാ​ന​ലി​ൽ വ​രാ​ൻ പ​റ്റി​ല്ല എ​ന്നു പ​റ​ഞ്ഞാ​ൽ അ​ദ്ദേ​ഹം ഒ​ന്നു​മ​ല്ലാ​താ​വും- രാ​ഹു​ൽ പ​റ​ഞ്ഞു.

Tags:    
News Summary - rahul about ed, and cbi in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.