തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിജിലൻസ് റെയ്ഡ്

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിജിലൻസ് റെയ്ഡ് നടത്തി. ഡി.ജി.പി ജേക്കബ് തോമസിന്‍റെ നിർദേശപ്രകാരം മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എസ്.പിമാരുടെയും സി.ഐമാരുടെയും നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. രാവിലെ ആരംഭിച്ച റെയ്ഡിൽ അനധികൃത നിർമാണ രേഖകളടക്കമുള്ളവ പിടിച്ചെടുത്തിട്ടുണ്ട്. കോട്ടയത്ത് ഏറ്റുമാനൂർ, ചങ്ങനാശേരി, കോട്ടയം, ഇരിങ്ങാലക്കുട, നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്ത് ഒാഫീസുകളിലും റെയ്ഡ് നടക്കുന്നുണ്ട്. 
 

Tags:    
News Summary - raid at Local Self Government Department in kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.