പാലക്കാട്​ ഡിവിഷനിലെ റെയിൽവെ സ്​റ്റേഷനുകളിൽ പ്ലാറ്റ്​ഫോം ടിക്കറ്റ് നിരക്ക്​​ വർദ്ധിപ്പിച്ചു

പാലക്കാട്​: കോവിഡ്​ കാലത്തെ അനാവശ്യതിരക്കൊഴിവാക്കാൻ പാലക്കാട്​ ഡിവിഷനിലെ മുഴുവൻ സ്​റ്റേഷനുകളിലെയും പ്ലാറ്റ്​ഫോം ടിക്കറ്റ്​ നിരക്ക്​ വർദ്ധിപ്പിച്ചു.

പത്തു രൂപയിൽ നിന്ന്​ 50 രൂപയാക്കിയാണ്​ വർദ്ധിപ്പിച്ചത്​. മെയ്​ 1 മുതൽ ജൂലൈ 31 വരെ മൂന്ന്​ മാസത്തേക്കാണ്​ നിരക്ക്​ വർദ്ധിപ്പിച്ചത്​.

Tags:    
News Summary - railway platform ticket rate hiked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.