രാജ്യറാണി: എ.സി കോച്ച്​ കൂട്ടാൻ സ്ലീപ്പർ വെട്ടിക്കുറച്ചു

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചു​വേ​ളി-​നി​ല​മ്പൂ​ർ (16349), നി​ല​മ്പൂ​ർ-​കൊ​ച്ചു​വേ​ളി (16350) രാ​ജ്യ​റാ​ണി എ​ക്​​സ്​​പ്ര​സു​ക​ളി​ൽ എ.​സി കോ​ച്ചി​​െൻറ എ​ണ്ണം കൂ​ട്ടു​ന്ന​തി​ന്​ ഒ​രു സ്ലീ​പ്പ​ർ കോ​ച്ച്​ വെ​ട്ടി​ക്കു​റ​ച്ചു. നി​ല​വി​ലെ സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ നി​ല​നി​ർ​ത്തി​ത്ത​ന്നെ പു​തി​യ എ.​സി കോ​ച്ചു​ക​ൾ അ​നു​വ​ദി​ക്കാ​െ​മ​ന്നി​രി​ക്കെ​യാ​ണ്​ റെ​യി​ൽ​വേ​യു​ടെ ത​ല​തി​രി​ഞ്ഞ തീ​രു​മാ​നം.

ഒ​രു സ്ലീ​പ്പ​ർ കോ​ച്ച്​ വെ​ട്ടി​ക്കു​റ​ച്ചാ​ണ്​ പ​ക​രം ഒ​രു എ.​സി ടു ​ട​യ​ർ കോ​ച്ച്​ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇൗ​മാ​സം 15 മു​ത​ലാ​ണ്​ ഇൗ ​ക്ര​മീ​ക​ര​ണം. ഇ​തോ​ടെ ര​ണ്ട്​ എ.​സി ടു ​ട​യ​ർ, ഒ​രു എ.​സി ത്രീ ​ട​യ​ർ ആ​റ്​ സ്ലീ​പ്പ​ർ ക്ലാ​സു​ക​ൾ, ര​ണ്ട്​ ജ​ന​റ​ൽ കോ​ച്ചു​ക​ൾ, ര​ണ്ട്​ ല​ഗേ​ജ്​ കം ​ബ്രേ​ക്ക്​ വാ​ൻ എ​ന്നി​വ​യാ​ണ്​ ഇ​നി രാ​ജ്യ​റാ​ണി​യി​ലു​ണ്ടാ​വു​ക.

തു​ര​േ​ന്താ എ​ക്​​സ്​​പ്ര​സു​ക​ളി​ൽ അ​ധി​ക കോ​ച്ച്​ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ഹ​സ്ര​ത്ത്​ നി​സാ​മു​ദ്ദീ​ൻ-​എ​റ​ണാ​കു​ളം (12284), എ​റ​ണാ​കു​ളം-​ഹ​സ്ര​ത്ത്​ നി​സാ​മു​ദ്ദീ​ൻ (12283) തു​ര​േ​ന്താ എ​ക്​​സ്​​പ്ര​സു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ഒ​രു എ.​സി ത്രീ ​ട​യ​ർ കോ​ച്ചും ഒ​രു സ്ലീ​പ്പ​ർ കോ​ച്ചും വ​ർ​ധി​പ്പി​ച്ചു. ഒ​ക്​​ടോ​ബ​ർ അ​ഞ്ചി​നും 26നും ​ഇ​ട​യി​ൽ നി​സാ​മു​ദ്ദീ​നി​ൽ​നി​ന്നും ഒ​ക്​​ടോ​ബ​ർ എ​ട്ടി​നും 29നും ​ഇ​ട​യി​ൽ എ​റ​ണാ​കു​ള​ത്തു​​നി​ന്നും പു​റ​പ്പെ​ടു​ന്ന സ​ർ​വി​സു​ക​ളി​ലാ​ണ്​ വ​ർ​ധി​പ്പി​ച്ച കോ​ച്ചു​ക​ളു​ണ്ടാ​വു​ക.

Tags:    
News Summary - Rajya Rani Express Coach -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.