യുവതിയെ പീഡിപ്പിച്ച് വിഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

പെരുമ്പടപ്പ്: യുവതിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കുറ്റിപ്പുറത്തുള്ള ലോഡ്ജിൽ വെച്ച് ബലാത്സംഗം ചെയ്യുകയും മൊബൈൽ ഫോണിൽ പകർത്തി അശ്ലീല സൈറ്റുകളിൽ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ്അറസ്റ്റിൽ. പെരിന്തൽമണ്ണ കരിങ്കല്ലത്താണി സ്വദേശി കവരൻകുണ്ടൻ ഹൗസിൽ സുമീർ (24) ആണ് പെരുമ്പടപ്പ് പൊലീസ്​ പിടിയിലായത്. യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Tags:    
News Summary - rape case accussed arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.