സൈബറിടത്തിലെ സ്ത്രീകള്‍ക്കായി കാമ്പയിനുമായി ഡബ്ല്യു.സി.സി

സ്ത്രീ ശബ്ദങ്ങളെ സൈബര്‍ ഇടത്തില്‍ നിശബ്ദമാക്കുന്ന പ്രവണതക്കെതിരെ കാമ്പയിനുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി). #RefusetheAbuse (റെഫ്യൂസ് ദി അബ്യൂസ്) 'സൈബര്‍ ഇടം, ഞങ്ങളുടെയും ഇടം' എന്ന കാമ്പയിന്‍ സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണെന്ന് ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.

സൈബര്‍ സംസ്‌കാരത്തെ നിലവാരത്തിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനം നമ്മുടെ കൈകളില്‍ നിന്ന് തന്നെയാണ് തുടങ്ങേണ്ടതെന്നും ഡബ്ല്യു.സി.സി പറയുന്നു.

ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് കുറിപ്പ്:

സൈബർ അബ്യുസിനെക്കുറിച്ചുള്ള പൊതുബോധം വളർത്താനുള്ള WCCയുടെ പ്രവർത്തനങ്ങൾക്ക് മീഡിയയിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ...

Posted by Women in Cinema Collective on Monday, October 5, 2020

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.