അഗ്നി രക്ഷാ സേനയും നാട്ടുകാരും തിരച്ചിൽ നടത്തുന്നു

ബന്ധുക്കളായ പെൺകുട്ടികൾ പുഴയിൽ മുങ്ങി മരിച്ചു; ഒരാൾക്കായി തെര​ച്ചിൽ തുടരുന്നു

മലപ്പുറം:  പന്തല്ലൂരിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. കൊണ്ടോട്ടി വീട്ടിൽ ഫാത്തിമ ഇസ്രത്ത്, കൊണ്ടോട്ടി വീട്ടിൽ ഫാത്തിമ ഫിദ എന്നിവരാണ് മരിച്ചത്. മഞ്ചേരി ആനക്കയം പന്തല്ലൂരിൽ മില്ലുംപടിയിലെ കടവിലാണ് സംഭവം.

ഉച്ചയോട് കൂടി കുളിക്കാൻ ഇറങ്ങിയതായിരുന്നു. നാല് പേരടങ്ങുന്ന സംഘമാണ് കടവിൽ എത്തിയത്. ഇതിൽ രണ്ട് പേർ മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. ഒരാൾക്കായി അഗ്നി രക്ഷാ സേനയും നാട്ടുകാരും തിരച്ചിൽ നടത്തുന്നു

Tags:    
News Summary - Relative girls drowned in river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.