തിരുവനന്തപുരം: സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താൽക്കാലിക നിയമനങ്ങളിൽ തീവ്ര ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾക്ക് സംവരണം ഏർപ്പെടുത്തുന്നതിന്റെ നിയമ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയിൽ പറഞ്ഞു.
സർക്കാർ സർവിസിൽ എല്ലാ സ്ഥാപനങ്ങളിലും പി.എസ്.സി നിയമനങ്ങളിൽ നാലു ശതമാനം ഭിന്നശേഷി സംവരണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.