തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചൊവ്വാഴ്ച പമ്പയും നിലയ്ക്കലും സന്ദർശിക്കും. രാവിലെ ഒമ്പതരക്ക് പമ്പ െഗസ്റ്റ് ഹൗസിലെത്തുന്ന കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കും അംഗങ്ങളായ കെ. മോഹൻകുമാറും പി. മോഹനദാസും പമ്പയിലും പരിസര പ്രദേശങ്ങളിലും ഭക്തജനങ്ങൾക്ക് ഒരുക്കിയ സൗകര്യം പരിശോധിക്കും. നിലയ്ക്കലിലും കമീഷൻ സന്ദർശനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.