നാല് സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ഹർത്താൽ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ വി​ശ്വാ​സി​ക​ളു​ടെ ആ​ചാ​ര​ത്തി​ന് വി​രു​ദ്ധ​മാ​യ ന​ട​പ​ടി എ​ടു​ക്കു​ന്ന കേ​ര​ള സ​ർ​ക്കാ​റി​​​​െൻറ ന​യ​ങ്ങ​ൾ​ക്കെ​തി​രെ തി​ങ്ക​ളാ​ഴ്ച നാ​ല് ഹൈ​ന്ദ​വ​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും. 

അ​യ്യ​പ്പ​ധ​ർ​മ സേ​ന, വി​ശാ​ല വി​ശ്വ​ക​ർ​മ ഐ​ക്യ​വേ​ദി, ശ്രീ​രാ​മ​സേ​ന, ഹ​നു​മാ​ൻ സേ​ന ഭാ​ര​ത് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹ​ർ​ത്താ​ൽ. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ലി​ന്​ ആ​ഹ്വാ​നം. 

തിങ്കളാഴ്​ച വ്യാപാര സ്ഥാപനങ്ങൾ തുറക്കും -വ്യാപാരി വ്യവസായി സമിതി
 േകാട്ടയം: ചില സംഘടനകൾ ഹർത്താൽ ആഹ്വാനം ചെയ്​തിട്ടുണ്ടെങ്കിലും തിങ്കളാഴ്​ച സംസ്ഥാനത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറക്ക​ുമെന്ന്​ കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്​. ബിജു. ജനതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ഇത്തരം ഹര്‍ത്താലനുകൂലികളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - sabarimala women entry: Four Party's Harthal today -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.