മലപ്പുറം: ഭരണഘടനയെ നിന്ദിച്ച മന്ത്രി സജി ചെറിയാന്‍ തന്‍റെ പരാമര്‍ശം തിരുത്താന്‍ തയാറാകണമെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ലോകത്തെ ഏറ്റവും വലിയ ലിഖിത ഭരണഘടനയെന്ന ഖ്യാതിയാണ് ഇന്ത്യന്‍ ഭരണഘടനക്കുള്ളത്. ഭരണഘടന വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നതിലും സംരക്ഷിക്കുന്നതിലും ജനപ്രതിനിധികള്‍ക്ക് പ്രത്യേകമായ ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.