പൊതുവേദിയിൽനിന്ന് മുഖ്യമന്ത്രിയിൽനിന്നേറ്റ അപമാനത്തെക്കുറിച്ച് വിവരിച്ച് അവതാരക സനിത മനോഹറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ഒരു വർഷം മുമ്പ് കോഴിക്കോട് അവാർഡ് ദാന പരിപാടിയിൽ അവതാരകയായിരുന്നെന്നും മുഴുമിപ്പിക്കും മുൻപ് മൈക്കിനടുത്തേയ്ക്ക് വന്ന് പഴയ കാലത്ത് ജന്മിമാർ അടിയാളന്മാരോട് പറയുന്നത് പോലെ ‘മാറി നിൽക്ക്’ എന്ന് പറഞ്ഞ് മൈക്കിലൂടെ പ്രസംഗം തുടങ്ങിയെന്നും സനിത എഴുതുന്നു. താനുൾപ്പെടെ മൂന്നാമത്തെ തവണയാണ് മുഖ്യമന്ത്രി അവതാരകരെ അതും സ്ത്രീകളെ വേദിയിൽ വച്ച് അപമാനിക്കുന്നതെന്നും സനിത കുറിപ്പിൽ വിവരിക്കുന്നു.
സനിത മനോഹറിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.