തിരുവനന്തപുരം: സംസ്ഥാനത്ത് ഓടുന്ന വിവിധ ട്രെയിനുകളിൽ നവംബർ ഒന്ന് മുതൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ അനുവദിക്കുമെന്ന് റെയിൽവേ അറിയിച്ചു. തത്സമയ ടിക്കറ്റുകളും സീസൺ ടിക്കറ്റുകളും ഉപയോഗിച്ച് ഈ കോച്ചുകളിൽ യാത്ര ചെയ്യാൻ കഴിയും.
06326 കോട്ടയം-നിലമ്പൂർ റോഡ്
06325 നിലമ്പൂർ റോഡ് -കോട്ടയം
06304 തിരുവനന്തപുരം -എറണാകുളം
06303 എറണാകുളം-തിരുവനന്തപുരം
06302 തിരുവനന്തപുരം-ഷൊർണൂർ
06301 ഷൊർണൂർ-തിരുവനന്തപുരം
06308 കണ്ണൂർ-ആലപ്പുഴ
06307 ആലപ്പുഴ-കണ്ണൂർ
02628 തിരുവനന്തപുരം-തിരുച്ചിറപ്പള്ളി
02627 തിരുച്ചിറപ്പള്ളി-തിരുവനന്തപുരം
06850 രാമേശ്വരം-തിരുച്ചിറപ്പള്ളി
06849 തിരുച്ചിറപ്പള്ളി-രാമേശ്വരം
06305 എറണാകുളം-കണ്ണൂർ
06306 കണ്ണൂർ-എറണാകുളം
06089 ചെന്നൈ സെൻട്രൽ-ജോലാർപേട്ട
06090 ജോലാർപേട്ട-ചെന്നൈ സെൻട്രൽ
06844 പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി
06843 തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ
06607 കണ്ണൂർ-കോയമ്പത്തൂർ
06608 കോയമ്പത്തൂർ-കണ്ണൂർ
06342 തിരുവനന്തപുരം-ഗുരുവായൂർ
06341 ഗുരുവായൂർ-തിരുവനന്തപുരം
06366 നാഗർകോവിൽ-കോട്ടയം
06324 മംഗളൂരു-കോയമ്പത്തൂർ
06323 കോയമ്പത്തൂർ-മംഗളൂരു
06321നാഗർകോവിൽ-കോയമ്പത്തൂർ
06322 കോയമ്പത്തൂർ-നാഗർകോവിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.