സീരിയല്‍ താരം അതുല്‍ ശ്രീവ അറസ്റ്റില്‍

കോഴിക്കോട്: ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്ന കേസില്‍ സീരിയല്‍ താരം അതുല്‍ ശ്രീവയെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തു.ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച ശേഷം പണം അപഹരിച്ചതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഡിഗ്രി വിദ്യാര്‍ഥിയായ അതുലിനെ ഗുരുവായൂരപ്പന്‍ കോളജില്‍ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു.

Tags:    
News Summary - serial actor athul sreeva arrested kasaba -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.