കുമ്പസാര രഹസ്യത്തി​െൻറ പേരിൽ ബ്ലാക്​ മെയിൽ: കേ​െസടുക്കണമെന്ന്​ വി.എസ്​ 

തിരുവനന്തപുരം: കുമ്പസാര രഹസ്യം വെച്ച് ബ്ലാക്മെയില്‍ ചെയ്ത് വൈദികർ കുടുംബിനിയെ പീഡിപ്പിച്ചെന്ന ഭര്‍ത്താവി​​​െൻറ പരസ്യ വെളിപ്പെടുത്തലി​​​െൻറ അടിസ്ഥാനത്തില്‍ കേസെടുത്ത്​ അന്വേഷണം നടത്തണമെന്ന്​ ഭരണ പരിഷ്​കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യ​െപ്പട്ട്​​ അദ്ദേഹം ഡി.ജി.പിക്ക് കത്തിയച്ചു. 

ഒരു ക്രിമിനല്‍ കേസ് സംബന്ധിച്ച് കിട്ടിയ നിര്‍ണായക വിവരം പൊലീസിന് കൈമാറുകയാണ് സഭ ചെയ്യേണ്ടതെന്ന് വി.എസ്. ഓര്‍ത്തഡോക്സ് സഭയോട് നിര്‍ദ്ദേശിച്ചു.

Tags:    
News Summary - sexual assault on account of confession police should take case:VS-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.