ഷഫിൻ ജഹാന് പ്രിൻസിപ്പലിന്‍റെ അനുമതിയോടെ ഹാദിയയെ കാണാമെന്ന് എം.ഡി

സേലം: ഹാദിയയെ ആർക്കുവേണമെങ്കിലും സന്ദർശിക്കാമെന്ന് ശിവരാജ് ഹോമിയോ മെഡിക്കൽ കോളജ് എം.ഡി. ഷഫിന്‍ ജഹാന് പ്രിന്‍സിപ്പലിന്‍റെ അനുമതിയോടെ ഹാദിയയെ കാണാം. പൊലീസിന്‍റെ സാന്നിധ്യത്തിലേ കാണാനാകൂ. അതേസമയം ഹോസ്റ്റലിലെത്തി പുറമെ നിന്ന് ആര്‍ക്കും കാണാനാവില്ല. അച്ഛനെയൊഴികെ ആരെയും ഹോസ്റ്റലിലെത്തി കാണാന്‍ അനുവദിക്കില്ലെന്നും എം.ഡി വ്യക്തമാക്കി.
 

Tags:    
News Summary - Shafin Jahancan meet Hadiya with the permission of Principal-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.