സോളാർ റിപ്പോർട്ട്​ ലഭിക്കാൻ നിയമപരമായി നീങ്ങുമെന്ന്​ ഉമ്മൻചാണ്ടി

കണ്ണൂർ: സോളാർ റിപ്പോർട്ട്​ ലഭിക്കാൻ നിയമപരമായ മാർഗങ്ങൾ തേടു​െമന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളാർ കമ്മീഷൻ റിപ്പോർട്ട്​ കി​േട്ടണ്ടത്​ ആവശ്യമാണ്​​. വസ്​തുതകളെ കൃത്യമായി വിലയിരുത്തുന്നതിനും ആരുടെയൊ​െക്ക മൊഴികളാണ്​ തങ്ങൾക്കെതിരെയുള്ളത്​ എന്ന്​ മനസിലാക്കുന്നതിനും കമ്മീഷൻ റി​പ്പോർട്ട്​ കിട്ടണം. റിപ്പോർട്ട്​ കിട്ടാൻ നിയമപരമായി എന്തു ചെയ്യാനാകുമെന്ന്​ നോക്കുമെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട്​ പറഞ്ഞു. 
Tags:    
News Summary - Solar Commission Report - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.