അഞ്ചൽ: സൈനികൻ ഡൽഹിയിൽ ഹൃദയാഘാതം മൂലം മരിച്ചു. മതുരപ്പ പട്ടാഴിമുക്ക് പ്രശാന്തിയിൽ രഞ്ജിത്ത് (38) ആണ് മരിച്ചത്.
മൃതദേഹം വിമാനമാർഗം നാളെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും. തുടർന്ന് വിലാപയാത്രയായി ഏരൂരിലുള്ള വസതിയിൽ എത്തിച്ച് സംസ്കരിക്കും.
പിതാവ് പരേതനായ രാജേന്ദ്രൻ. മാതാവ്: ശോഭന. ഭാര്യ: പ്രിയ. മക്കൾ: അനന്യ, ആരാധ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.