മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരാതി, പ്രചാരണ വാഹനങ്ങളുടെ അനുമതി, മൈക്ക് പെർമിഷൻ എന്നിവക്കുള്ള അപേക്ഷ ഓൺലൈൻ ആക്കിയിട്ടുണ്ട്.
ഇതിനുള്ള ഇ-അനുമതി, ഇ-പരിഹാരം എന്നീ സോഫ്റ്റ് വെയർ പരിചയപ്പെടുത്തുന്നതിനായി മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾക്കായി പരിശീലന ക്ലാസ് നടക്കും. പാർട്ടികൾ ഒരു പ്രതിനിധിയെ പങ്കെടുപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.