സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തി -മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരിതമനുഭവിക്കുന്നവന് സഹായഹസ്തം നീട്ടുന്നതിന്‍റെയും മഹാമാരി കാലത്തെ പാരസ്പര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തിയെന്ന് ആശംസിച്ച്​ മുഖ്യമന്ത്രി പിണറായി വിജയൻ.

കൃഷ്ണ സങ്കൽപങ്ങളിലെ നന്മയും നീതിബോധവും അശരണരോടുള്ള പ്രതിപത്തിയും സമൂഹത്തിന്‍റെയാകെ ഹൃദയത്തോട് ചേർത്തുവെക്കാൻ ഈ ദിനത്തിന് കഴിയട്ടെ. ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ.

Tags:    
News Summary - Sri Krishna Jayanti is the day of love and brotherhood - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.