വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാർഥി രാമക്കൽമേട്ടിൽ മുങ്ങിമരിച്ചു

നെടുങ്കണ്ടം: വിനോദ സഞ്ചാരത്തിനെത്തിയ പ്ലസ് ടു വിദ്യാർഥി ഇടുക്കി രാമക്കൽമേട്ടിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു. മലപ്പുറം തിരൂർ കൽപ്പകഞ്ചേരി കടായിക്കൽ അബ്ദുൾനാസറിന്‍റെ മകൻ നിഹാൽ (17) ആണ്​ മരിച്ചത്​.

Tags:    
News Summary - student drawn to death in ramakkal medu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.