തൃക്കാക്കരയിൽ സഹതാപ തരംഗം ആവശ്യമില്ലെന്ന് കെ. മുരളീധരൻ

എറണാകുളം: തൃക്കാക്കരയിൽ സഹതാപ തരംഗം ആവശ്യമില്ലെന്ന് കെ. മുരളീധരൻ എം.പി. ഞങ്ങൾ ഒരു വർഷത്തെ ​വട്ടപൂജ്യമായ സർക്കാറിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുന്നോട്ട് വെക്കും. എ.ഡി.എഫിന്റെത് സഭയുടെ സ്ഥാനാർഥിയെന്ന യു.ഡി.എഫ് പറഞ്ഞിട്ടില്ല. എന്നും സഭയുമായി യു.ഡി.എഫിനു നല്ല ബന്ധമാണ്. പി.ടി. തോമസിനെ സ്ഥാനാർഥിയാക്കരുതെന്ന് പറഞ്ഞവരാണ് ഉമ തോമസിനെ എതിർക്കുന്നത്. എല്ലാവരോടും കൂടിയാലോചിച്ചാണ് സതീശൻ പ്രവർത്തിക്കുന്നത്. അല്ലാതെയുള്ള വിലയിരുത്തൽ ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു.

Tags:    
News Summary - Success is assured in Thrikkakara. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.