വേനൽച്ചൂട്​: തൊഴില്‍ സമയത്തില്‍ മാറ്റം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ന​ല്‍ച്ചൂ​ട് അ​ധി​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വെ​യി​ല​ത്ത് പ​ണി​യ െ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ല്‍സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച​താ​യി ലേ​ബ​ര്‍ ക​മീ​ഷ​ണ​ര്‍ സ​ജ​ന്‍ സി.​വി അ​റി​യി​ച്ചു. പ​ക​ല്‍ ഷി​ഫ്റ്റി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ സ​മ​യം രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കീ​ട്ട്​ ഏ​ഴു​വ​രെ​യാ​യി​രി​ക്കും. ഉ​ച്ച​ക്ക് 12 മു​ത​ല്‍ വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ ഇ​വ​ര്‍ക്ക് വി​ശ്ര​മ​സ​മ​യ​മാ​യി​രി​ക്കും.

രാ​വി​ലെ​യും ഉ​ച്ച​ക്കു​ശേ​ഷ​വു​മു​ള്ള ഷി​ഫ്റ്റു​ക​ള്‍ ഉ​ച്ച​ക്ക് 12ന്​ ​അ​വ​സാ​നി​ക്കു​ന്ന ത​ര​ത്തി​ലും വൈ​കീ​ട്ട്​ മൂ​ന്നി​ന്​ ആ​രം​ഭി​ക്കു​ന്ന ത​ര​ത്തി​ലും നി​ജ​പ്പെ​ടു​ത്തു​ന്ന​തി​ന് ജി​ല്ല ലേ​ബ​ര്‍ ഓ​ഫി​സ​ര്‍മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

Tags:    
News Summary - Summer heat; changes in job time -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.