ഷൈ​ജു ഹ​മീ​ദ്, ഷെ​ഫീ​ക് റ​സാ​ഖ്, ഷാ​ന​വാ​സ്

ലോട്ടറിക്കട അടിച്ചുതകർത്ത കേസില്‍ പ്രതികൾ പിടിയിൽ

കോട്ടയം: ഹർത്താൽ ദിനത്തിൽ സംക്രാന്തിയിലെ പത്മാവതി ലോട്ടറിക്കട അടിച്ചുതകർത്ത കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മുണ്ടകംഭാഗത്ത് മുണ്ടകത്തിൽ വീട്ടിൽ ഷൈജു ഹമീദ് (44), പെരുമ്പായിക്കാട് മുണ്ടകംഭാഗത്ത് മുണ്ടകമറ്റത്തിൽ ഷെഫീക് റസാഖ് (39), പെരുമ്പായിക്കാട് പള്ളിപ്പുറം ഭാഗത്ത് കുമ്പളത്തിച്ചിറയിൽ വീട്ടിൽ വി.എസ്. ഷാനവാസ് (39) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Suspects arrested in the case of attacking the lottery shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.