മൂന്ന്​ മണ്ഡലങ്ങളിൽ ബി.ജെ.പിക്ക്​ നേരിയ മുന്നേറ്റം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ തപാൽ വോട്ടുകൾ എണ്ണി പൂർത്തിയാവു​േമ്പാൾ മൂന്ന്​ സീറ്റുകളിൽ ബി.ജെ.പി മുന്നിൽ. കാസർകോട്​, നേമം, പാലക്കാട്​ മണ്ഡലങ്ങളിലാണ്​ ബി.ജെ.പി ലീഡ്​ ചെയ്യുന്നത്​.

ബി.ജെ.പിയുടെ ഏക സീറ്റായ നേമത്ത്​ കുമ്മനം രാജശേഖരനാണ്​ മുന്നേറുന്നത്​. പാലക്കാട്​ ​ഇ.ശ്രീധരനും കാസർകോട്​ ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ.കെ ശ്രീകാന്തുമാണ്​ മുന്നേറുന്നത്​. 

Tags:    
News Summary - The BJP made slight gains in three constituencies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.