മന്ത്രി സ്വകാര്യ വാഹനം ഉപയോഗിച്ചത് പൊലീസ് വാഹനം കേടായതിനാലെന്ന് കലക്ടർ

കോ​ഴി​ക്കോ​ട്: റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ സ്വീ​ക​രി​ക്കാ​ൻ സ്വ​കാ​ര്യ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച​തി​ൽ തെ​റ്റി​ല്ലെ​ന്ന് ക​ല​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങ്.

പൊ​ലീ​സ് വാ​ഹ​നം കേ​ടാ​യ​തി​നാ​ലാ​ണ് സ്വ​കാ​ര്യ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച​ത്. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​ൻ ജി​ല്ല ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കി​യ​ത്. യ​ഥാ​ർ​ഥ​ത്തി​ൽ ഇ​തി​ന് സ​ർ​ക്കാ​റി​ന്‍റെ അ​നു​മ​തി വേ​ണം. എ​ന്നാ​ൽ, പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ​യും ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. 

Tags:    
News Summary - The collector said that the minister used his private vehicle because the police vehicle was damaged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.