പാസഞ്ചർ ട്രെയിനുകളുടെ നമ്പർ മാറുന്നു

പാ​ല​ക്കാ​ട്: ദ​ക്ഷി​ണ റെ​യി​ൽ​വേ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ ന​മ്പ​ർ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്നു. റെ​യി​ൽ​വേ ബോ​ർ​ഡ് നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് 288 പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ൽ കോ​വി​ഡി​നു മു​മ്പു​ള്ള ന​മ്പ​ർ പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത്. കോ​വി​ഡി​നു ശേ​ഷം പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ ന​മ്പ​ർ പൂ​ജ്യ​ത്തി​ലാ​ണ് ആ​രം​ഭി​ച്ച​ത്. പു​നഃ​ക്ര​മീ​ക​ര​ണ​പ്ര​കാ​രം 5, 6, 7 ന​മ്പ​റു​ക​ളി​ലാ​ണ് തു​ട​ങ്ങു​ക. ജൂ​ലൈ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

Tags:    
News Summary - The number of Passenger trains changes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.