തിരുവനന്തപുരത്ത്​​ വെടിയുണ്ട ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കരുമത്ത്​ റോഡരികിൽ വെടിയുണ്ട ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൊലീസി​​െൻറ തോക്കിൽ ഉപയോഗിക്ക ുന്ന വെടിയുണ്ടയാണെന്ന്​ സ്​ഥിരീകരിച്ചു. സംഭവത്തിൽ നേമം പൊലീസ്​ അന്വേഷണം ആരംഭിച്ചു.

ഞായറാഴ്​ച രാവിലെ ഒമ്പതുമണിയോടെയാണ്​ കണ​േങ്കാട്​ വഴിയരികിൽ ഒരു വെടിയുണ്ട ഉപേക്ഷിച്ച നിലയിൽ പ്രദേശവാസികൾ കണ്ടത്​. ഉടൻതന്നെ പൊലീസിന്​ വെടിയുണ്ട കൈമാറുകയായിരുന്നു. പൊലീസ്​ ഉപയോഗിക്കുന്ന 303 റൈഫിൾ വിഭാഗത്തിൽപ്പെടുന്നതിൽ ഉപയോഗിക്കുന്ന വെടിയുണ്ടയാ​ണെന്നാണ്​ പ്രാഥമിക നിഗമനം.

Tags:    
News Summary - Thiruvananthapuram Bullet Found at Road side -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.