'തിരുവനന്തപുരത്തെ കണ്ണൂരാക്കാൻ ശ്രമം'

തിരുവനന്തപുരം: തലസ്ഥാനത്തെ കണ്ണൂരാക്കാനാണ് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസന്‍. പൊലീസ് കര്‍ശനമായ നടപടിയെടുക്കണം. കോഴ ആരോപണം മറികടക്കാന്‍ ബി.ജെ.പിയും ഭരണ പരാജയം മറികടക്കാന്‍ സി.പി.എമ്മും അക്രമം നടത്തുന്നതായും എം.എം ഹസന്‍ തിരുവനന്തപുരത്ത് പറ‍ഞ്ഞു.

Tags:    
News Summary - Thiruvananthapuram try to Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.