മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച് തൃശൂരിലെ പ്രതിനിധി സംഘം

തൃശൂര്‍: റോമില്‍ ശിവഗിരി മഠം സംഘടിപ്പിച്ച സർവമത സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ തൃശൂരില്‍നിന്നുള്ള പ്രതിനിധി സംഘം ഇന്ത്യയിലേക്കു ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച മാര്‍പാപ്പ അടുത്ത വർഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രതിനിധി സംഘം അറിയിച്ചു.

പ്രതിനിധി സംഘത്തില്‍ സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ, ഫാ. ഡേവിസ് ചിറമേല്‍, അഡ്വ. ഷാജി കൊടങ്കണ്ടത്ത്, രവി ജോസ് താണിക്കല്‍, മണപ്പുറം നന്ദകുമാര്‍, ഗോപു നന്ദിലത്ത്, ചന്ദ്രിക ഡയറക്ടര്‍ ഡോ. രവി, കൂഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സാജന്‍ തുടങ്ങിയവരുണ്ടായിരുന്നു.

Tags:    
News Summary - Thrissur delegation invites Pope to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.