Representational Image

വയനാട്ടിൽ കടുവ പശുവിനെ ആക്രമിച്ചു

സുൽത്താൻ ബത്തേരി: വയനാട്ടിൽ വീണ്ടും കടുവയാക്രമണം. സുൽത്താൻ ബത്തേരി പഴുരിലാണ് കടുവ പശുവിനെ ആക്രമിച്ചു. കോട്ടുകര കുര്യാക്കോസിന്റെ ഒന്നര വയസുള്ള പശുവിനെയാണ് ആക്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

Tags:    
News Summary - Tiger attacks cow in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.