സം​സ്ഥാ​ന​ത്ത് ഒരാൾ കൂടി​ കോ​വി​ഡ്​ ബാധിച്ചു മരിച്ചു

കോഴിക്കോട്: സം​സ്ഥാ​ന​ത്ത് ഇന്ന്  ഒരാൾ കൂടി​ കോ​വി​ഡ്​ ബാധിച്ചു മരിച്ചു. വയനാട് നെല്ലിയമ്പം മൈതാനികുന്ന് സ്വദേശി അവറാൻ (65) ആണ് മരിച്ചത്. കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അർബുദ രോഗത്തെ തുടർന്ന് അവശതയിലായിരുന്ന അവറാന് കഴിഞ്ഞ ദിവസം കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.