മാധ്യമങ്ങളെ പഴിച്ച്; യതീഷ് ചന്ദ്രയെ ന്യായീകരിച്ച് ഡി.ജി.പി

തിരുവനന്തപുരം: ഡി.സി.പി​ യതീഷ് ചന്ദ്രയെ ന്യായീകരിച്ച് ഡി.ജി.പി ടി.പി സെൻകുമാർ. പുതുവൈപ്പിൽ നടന്ന പൊലീസ് നടപടിയിൽ യതീഷ് ചന്ദ്ര ഇല്ലായിരുന്നു. ഡി.സി.പി പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് വഴിയൊരുക്കുകയായിരുന്നു. മാധ്യമങ്ങളാണ് രണ്ടും കൂട്ടിക്കുഴച്ചതെന്നും ഡി.ജി.പി പറഞ്ഞു.

പ്രധാനമന്ത്രി എത്തിയതിന്‍റെ തലേ ദിവസം സുരക്ഷാ ഭീഷണി ഉണ്ടായിരുന്നു. പുതുവൈപ്പിലെ സമരത്തിന് പിന്നിൽ തീവ്രവാദ സംഘടനകളുണ്ട്. പൊലീസിന്‍റെ നടപടി ശരിയായിരു്ന്നുവെന്നും സെൻകുമാർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - TP Senkumar on Yatheesh Chandra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.