താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

വൈത്തിരി: താമരശ്ശേരി ചുരത്തിൽ അൽപസമയത്തേക്ക് ഗതാഗത നിയന്ത്രണം. ഒന്നാം വളവിനു സമീപം അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റുന്നതിനാലാണ് അൽപ സമയത്തേക്കു ഗതാഗത നിയന്ത്രണമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.

 

പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്നാണ് റോഡിലേക്ക് ചാഞ്ഞ മരം മുറിക്കുന്നത്.

Tags:    
News Summary - Traffic control at Thamarassery churam-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.