കോഴിക്കോട്: പാളത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് തടസപ്പെട്ട കോഴിക്കോട് വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. റെയിൽ പാളത്തിലുണ്ടായ വിള്ളൽ പരിഹരിച്ചതിനെ തുടർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
രാവിലെ നാട്ടുകാരാണ് കടലുണ്ടിക്കും മണ്ണൂരിനും ഇടയിൽ റെയിൽപാളത്തിൽ വിള്ളൽ കണ്ടെത്തിയത്. വൻ അപകടമാണ് ഒഴിവായതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.