താമരശ്ശേരി ചുരത്തിൽ മരം പൊട്ടി വീണ്​ ഗതാഗതം തടസ്സപ്പെട്ടു

വൈത്തിരി: കനത്ത മഴയെ തുടർന്ന്​ താമരശ്ശേരി ചുരത്തിൽ മരം പൊട്ടി വീണ്​ ഗതാഗതം തടസ്സപ്പെട്ടു. രണ്ടാം വളവിലാണ്​ സംഭവം. മരം മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്​. ചെറിയ വാഹനങ്ങൾ മാത്രമേ ഇപ്പോൾ ചുരം വഴി കടത്തി വിടുന്നുള്ളൂ.

രാവിലേയും മരം പൊട്ടി വീണ്​ ചുരത്തിൽ ഗതാഗത തടസ്സമുണ്ടായിരുന്നു.

Tags:    
News Summary - tree broken in thamarassery churam; trafic block -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.