വിചാരണക്കോടതികൾക്ക് നട്ടെല്ലില്ല- അഡ്വ. ആളൂർ (വിഡിയോ)

കൊച്ചി: ഇന്ത്യൻ ജുഡിഷ്യറി തകർന്നെന്ന് ജിഷവധക്കേസ് പ്രതി അഡ്വ. എ. ആളൂർ. പ്രതിഭാഗം ഉന്നയിച്ച കാര്യങ്ങൾ കോടതി പരിഗണിച്ചില്ല. പ്രോസിക്യൂഷന്‍റെ മൗത്ത്പീസായി മാറുകയായിരുന്നു കോടതി. അന്വേഷണ ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും ഭയന്ന് അവർക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു കോടതിയെന്നും ആളൂർ ആരോപിച്ചു.

വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നല്കും. നിരപരാധിയാണ് ശിക്ഷിക്കപ്പെട്ടതെന്നും ആളൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.


 

Tags:    
News Summary - The trial courts have no identity-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.