തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഒമ്പതിന് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി. കേരളത്തിെൻറ അധികാര പരിധിയിൽ വരുന്ന 12 നോട്ടിക്കൽ മൈൽ പ്രദേശത്താണ് 52 ദിവസത്തെ നിരോധനം.
ഇതിെൻറ ഭാഗമായി അയല്‍ സംസ്ഥാന ബോട്ടുകള്‍ നിരോധനം നിലവില്‍ വരുന്നതിന് മുമ്പ് കേരളതീരം വിട്ടുപോകാന്‍ നിർദേശം നല്കി. സംസ്ഥാനത്തെ 4200ൽ അധികം വരുന്ന ട്രോളിങ് ബോട്ടുകള്‍ക്ക് ട്രോളിങ് നിരോധനം ബാധകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.