തെലങ്കാനയിൽ നിന്നെത്തിയ യുവ മാധ്യമപ്രവർത്തക സന്നിധാനത്തേക്ക്

ശബരിമല: യുവതി പ്രവേശനത്തിനു ശേഷമുള്ള സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യാൻ തെലങ്കാനയിൽ നിന്നെത്തിയ വനിത മാധ്യമ പ്രവർത്തക സന്നിധാനത്തേക്ക്. തെലുങ്ക് ചാനലായ ടി.വി 9 റിപ്പോർട്ടർ ദീപ്തിയെന്ന ഇരുപത്തിനാലുകാരിയാണ് ജോലിക്കായി സന്നിധാനത്തേക്ക് പോകാൻ പൊലീസിനെ സമീപിച്ചത്. കോട്ടയം എസ്.പി ഹരിശങ്കർ ഇതിന് അനുമതി നൽകിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെയാണ് ദീപ്തി പമ്പയിലെത്തിയത്.

Tags:    
News Summary - tv 9 reporter sannidhanam- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.