ചേര്‍ത്തലയിൽ ബസും കാറും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു

ചേര്‍ത്തല: ചേര്‍ത്തല ദേശീയ പാതയില്‍ പതിനൊന്നാം മൈലില്‍ വോള്‍വോ ബസ് കാറിലിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. തണ്ണീര്‍മുക്കം സ്വദേശി ഹരീഷ്, കഞ്ഞിക്കുഴി സ്വദേശി ശിവറാം എന്നിവരാണ് മരിച്ചത്. 

Tags:    
News Summary - Two killed in accident near Cherthala -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.