യു.ഡി.എഫ്​ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു​ –എ. വിജയരാഘവൻ

തൃ​ശൂ​ർ: ക​ണ്ണൂ​രി​ലെ സ​മാ​ധാ​ന യോ​ഗം ബ​ഹി​ഷ്​​ക​രി​ച്ച യു.​ഡി.​എ​ഫ്​ നി​ല​പാ​ട്​ അ​ക്ര​മം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണെ​ന്ന്​ സി.​പി.​എം സം​സ്ഥാ​ന ആ​ക്​​ടി​ങ്​ സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. സ്വീ​ക​രി​ച്ച നി​ല​പാ​ട്​ ശ​രി​യാ​യോ എ​ന്ന്​ അ​വ​ർ പ​രി​ശോ​ധി​ക്ക​ണം. സ​മാ​ധാ​ന ച​ർ​ച്ച​യി​ൽ എ​ല്ലാ​വ​രും ഒ​ന്നി​ച്ചു​നി​ൽ​ക്കു​ക​യാ​ണ്​​ വേ​ണ്ടി​യി​രു​ന്ന​ത്.

ഓ​ഫി​സു​ക​ൾ ആ​ക്ര​മി​ക്കു​ന്ന യു.​ഡി.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​ർ നി​യ​മം കൈ​യി​ലെ​ടു​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മാ​ധാ​ന ശ്ര​മ​ങ്ങ​​ളു​മാ​യി മു​സ്​​ലിം​ലീ​ഗ്​ സ​ഹ​ക​രി​ക്ക​ണം. തെ​റ്റാ​യ സം​ഭ​വ​ങ്ങ​ളു​ണ്ടാ​യാ​ൽ പ്ര​തി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രു​ക​യാ​ണ്​ മാ​ർ​ഗം; നി​യ​മം കൈ​യി​ലെ​ടു​ത്ത്​ ആ​സൂ​ത്രി​ത ആ​ക്ര​മ​ണം ന​ട​ത്തു​ക​യ​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - UDF promotes violence - A. Vijayaraghavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.