ഓച്ചിറ: തെക്ക് കൊച്ചുമുറി കൈതത്തറയിൽ ഹസനാരു കുഞ്ഞിൻറെ ഭാര്യ ആസിയ ഉമ്മ (71) മക്കയിൽ നിര്യാതയായി. ഉംറ നിർവഹിച്ച ശേഷം അസുഖ ബാധിതയായതിനെ തുടർന്ന് മക്കയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മക്കൾ: ഷാജി, സത്താർ, നിസാർ, ഹക്കീം, സജീന. മരുമക്കൾ: ഹിലാൽബാബു, സെലീന, നെജ്മത്, സബീന, ബുഷ്‌റ.
ഖബറടക്കം മക്കയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.