യൂനിവേഴ്​സിറ്റി കോളജ്​ അക്രമം: കത്തി കണ്ടെത്തി

തിരുവനന്തപുരം: യുനിവേഴ്​സിറ്റി കോളജ്​ വധശ്രമകേസിലെ പ്രതികളായ നസീമിനെയും ശിവരഞ്​ജിത്തിനെയും പൊലീസ്​ കോള ജിലെത്തിച്ച്​ തെളിവെടുത്തു. വെള്ളിയാഴ്​ച രാവിലെയാണ്​ ഇരുവരെയും കോളജിലെത്തിച്ചത്​. അഖി​ലിനെ കുത്താൻ ഉപയോഗിച്ച കത്തി കോളജിൽ നിന്ന്​ പൊലീസ്​ കണ്ടെടുത്തു.

മാലിന്യക്കൂമ്പാരത്തിനുള്ളിൽ നിന്നാണ്​ കത്തി കണ്ടെത്തിയത്​. നസീമാണ്​ കത്തി സംബന്ധിച്ച സൂചന പൊലീസിന്​ നൽകിയത്​. അക്രമ കേസിലെ പ്രതികളെ അറസ്​റ്റ്​ ചെയ്​തുവെങ്കിലും അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തിയിരുന്നില്ല.

Tags:    
News Summary - university college issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.